Category: വില്ലേജ് ഓഫീസ്

ഇ-ഡിസ്ട്രിക്ട് പോർട്ടൽ റെജിസ്ട്രേഷൻ

വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈൻ ആയി ലഭിക്കുന്ന പോർട്ടലാണ് സിറ്റിസൺ സർവീസ് പോർട്ടൽ

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

നിങ്ങളുടെയും മാതാപിതാക്കളുടെയും ജനനസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.

വരുമാന സർട്ടിഫിക്കറ്റ്

അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം തെളിയിക്കാനായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റാണ് വരുമാന സർട്ടിഫിക്കറ്റ്. .

കൈവശാവകാശ സർട്ടിഫിക്കറ്റ്

കൈവശാവകാശ (പൊസഷൻ) സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

വിദ്യാഭ്യാസ, ഉദ്യോഗ ആവശ്യങ്ങൾക്കായുള്ള ജാതി സർട്ടിഫിക്കറ്റിന്‌ എങ്ങനെയാണ് അപേക്ഷിക്കുന്നതെന്ന് നോക്കാം.

നോൺക്രീമി ലെയർ സർട്ടിഫിക്കറ്റ്

കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നേടുന്നതിനായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റാണ് നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ്.

Change language /
ഭാഷ മാറ്റു